കൊച്ചി: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന 'വയല്‍ക്കിളികള്‍' പ്രവര്‍ത്തകരോട് യാതൊരു വാശിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല. വികസന പദ്ധതികള്‍ നടത്തണമെന്ന് നിര്‍ബന്ധവും വാശിയും വേണം. അല്ലെങ്കില്‍ അത് ഭാവി തലമുറയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും അദ്ദേഹം...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ താലിബാന്‍ മോഡലിലാണ് വധിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരിലുണ്ടായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ കൊലപാതകങ്ങള്‍ക്കെതിരെ ഇത് വരെ ശക്തമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.ശുഹൈബ് കൊല്ലപ്പെടുന്നതിന്...