Tag: against bjp
രാഹുല്‍ ഗാന്ധി വിദ്വേഷത്തിന്റെ കച്ചവടക്കാരന്‍ ,വിമര്‍ശനവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിദ്വേഷത്തിന്റെ കച്ചവടക്കാരനെന്ന് വിളിച്ച് ആക്ടിങ് ധനമന്ത്രി പിയൂഷ് ഗോയല്‍. അല്‍വാറിലെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ധനമന്ത്രി അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
'മോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയെ വിദ്വേഷം ഭരിക്കുകയും ജനങ്ങളെ അടിച്ചമര്‍ത്തുകയും മരിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്യുന്നു.'...
നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുന്നു; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രത്തോട് കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ആവശ്യപ്പെടാതെ കര്‍ണാടകയിലെ നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണെന്നായിരിന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം.
ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ കുറച്ച് വ്യവസായികളുടെ വായ്പകളാണ് എഴുതി തള്ളിയത്. എന്നാല്‍...