Tag: adu2
ഇത്തരം തന്തയ്ക്കു പിറക്കാത്തവന്മാര് സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്…ഡിയര്‍ Law…. നടപടികള്‍ മാതൃകാപരമാവണമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍
വിജയകരമായി തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ് ആട് 2. ഇതിനിടയിലാണു ഫേസ്ബുക്കില്‍ ചിത്രം അപ്ലോഡ് ചെയ്തത്. ചിത്രം അപ്ലോഡ് ചെയ്ത ആളെ ചീത്ത വിളിച്ചു കൊണ്ടു സംവിധായകന്‍ മിഥുന്‍ രംഗത്ത് എത്തി. ഇത്തരം തന്തയ്ക്കു പിറക്കാത്തവന്മാര് സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ് എന്നു മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു....
തലനാരിഴക്കാണ് വിനായകന്‍ രക്ഷപ്പെട്ടത്, ആട് 2വിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
തീയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന 'ആട്' രണ്ടാം ഭാഗത്തിലെ ബ്ലാസ്റ്റ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. സംവിധായകന്‍ മിഥുന്‍ മാനുവേലാണ് വീഡിയോ പുറത്ത് വിട്ടത്. വിനായകന്‍ അവതരിപ്പിക്കുന്ന ഡൂഡും സംഘവും അവര്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ബോംബിട്ടു തകര്‍ക്കുന്ന സീനിന് തീയ്യേറ്ററില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
ഈ...