Tag: adoor bhasi
അതെന്താ പൊന്നമ്മ അങ്ങനെ പറയുന്നത്, സാക്ഷാല്‍ വൈജയന്തിമാല പോലും അങ്ങനെ പറയില്ലല്ലോ..!!! നിര്‍മാതാവിന്റെ ഓഫിസില്‍ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തുന്നു.
'ചെന്നൈയില്‍ ഷൂട്ടിങ്ങിന് ചെന്നാല്‍ ഞാന്‍ സ്ഥിരമായി ഒരു ഹോട്ടലിലാണ് താമസിക്കാറുള്ളത്. ഗായിക കവിയൂര്‍ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടല്‍. ഒരു ദിവസം ഞാന്‍ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മാതാവ് പറഞ്ഞു, ഇന്നു മുതല്‍ അയാളുടെ ഓഫീസിലേക്ക് താമസം മാറണമെന്ന്.
പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു....
കെ പി എസി ലളിത പിന്നാലെ ഷീലയും അടൂര്‍ ഭാസിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് ; അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ എന്ന് ഷീല
കെ പി എസി ലളിത പിന്നാലെ ഷീലയും അടൂര്‍ ഭാസിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത്. കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലുണ്ടാകുന്നത്. ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍...