Tag: actor bala
ആശുപത്രിയിൽ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ
കൊച്ചി: ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ.
ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി.
നടൻ ബാല ഗുരുതരാവസ്ഥയിൽ;. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് സൂചന.
നിർമാതാവ് എൻ.എം...
കരൾ രോഗം; നടൻ ബാല ആശുപത്രിയില്‍
നടന്‍ ബാല ആശുപത്രിയില്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവിൽ ഐസിയുവില്‍ ചികിത്സയിലാണ് താരം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍...
ബാല.. നീ വലിയൊരു കെണിയിലൂടെയാണ് പൊയിക്കൊണ്ടിരിക്കുന്നത് അവന്‍ അന്ന് എന്നോട് പറഞ്ഞു.. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ അവനാണ് ഒപ്പം നിന്നത്; പൃഥ്വിയെ കുറിച്ച് നടന്‍ ബാല
അഹങ്കാരിയും ജാഡക്കാരനുമാണെന്ന വിമര്‍ശനം നടനും ഇപ്പോള്‍ സംവിധാകനുമായ പ്രഥ്വിരാജിനെ കുറിച്ച് തുടക്കം മുതല്‍ ഉയര്‍ന്നുവന്നിരിന്നു. എന്നാല്‍, ഈ ധാരണയെ പൂര്‍ണമായി തള്ളിക്കളയുകയാണ് നടന്‍ ബാല. ഒരു പൊതുചടങ്ങില്‍ വെച്ചാണ് ബാല പൃഥ്വിയെക്കുറിച്ചുള്ള തന്റെ ധാരണ തുറന്നു പറഞ്ഞത്. വളരെ നല്ല മനുഷ്യനും സത്യസന്ധനുമാണെന്നാണ്...