Tag: 5G
40 ലക്ഷം പുതിയ തൊഴില്‍, 5ജി, 50 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു
ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിന് ഉതകുന്ന നിര്‍ദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ല്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍. 'ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി...
ജിയോ 5ജിയിലേക്ക്? ബോണ്ട് വില്‍പ്പനയിലൂടെ കമ്പനി സമാഹരിക്കാനൊരുങ്ങുന്നത് 20,000 കോടി രൂപ!!!
ആകര്‍ഷകമായ ഓഫറുകളുമായി വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ പുതിയ ചുവട് വെപ്പിലേക്കെന്ന് സൂചന. മറ്റു കണക്ഷനുകളില്‍ 4ജി പോലും ശരിയായി കിട്ടാത്ത സാഹചര്യത്തില്‍ ജിയോ 5ജിയിലേക്ക് ചുവടു വെയ്ക്കുന്നു എന്ന സൂചനയിലേക്കാണ് പുതിയ നീക്കങ്ങള്‍ വിരള്‍ ചൂണ്ടുന്നത്. ഇതിന്റെ ഭാഗമായി ബോണ്ട്...