Tag: 2 dead

കശ്മീര്‍ വീണ്ടും പ്രക്ഷോഭം ശക്തമാവുന്നു; സൈനിക വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഉണ്ടായ സൈനിക വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഗാനൗപൊരയിലാണ് സംഭവം. കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് യുവാക്കള്‍ക്കു നേരെ സൈനികര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനു ശേഷം കശ്മീര്‍ താഴ്വരയില്‍ വീണ്ടുമൊരു പ്രക്ഷോഭത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്.
Advertismentspot_img

Most Popular