Tag: ഓണക്കിറ്റ്
ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; വിലക്കുള്ള സാധനമില്ല; ഓപ്പറേഷന്‍ ‘കിറ്റ് ക്ലീൻ’
സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലൻസ്. ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്ന് വിജിലൻസ് കണ്ടെത്തല്‍. ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുണ്ട്. പലസാധനങ്ങളിലും ഉല്‍പാദന തീയതിയും കാലാവധിയും രേഖപ്പെടുത്തിയില്ലെന്നും 'ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍' പരിശോധനയിൽ കണ്ടെത്തൽ. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് പുറത്തുവിട്ടത് മനോരമ ന്യൂസാണ്.
കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍...