ആ വീഡിയോയില്‍ കണ്ടത് നിന്നെയല്ലേടീ… ഫെമിനിസവും കൊണ്ട് നടക്കുന്നു… നടുറോഡില്‍ വച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി
ആങ്കറായും, വീഡിയോകളിലൂടെയും ആരാധക മനസ് കീഴടക്കിയ താരമാണ് നടി ആയുഷി ജഗദ്. എന്നാല്‍ പൊതു നിരത്തിലുണ്ടായ ഏറ്റവും ദുഖകരമായ അനുഭവം ലോകത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം. പൂണെയിലെ റോഡില്‍ വെച്ചുണ്ടായ അനുഭവം താനൊരു സ്ത്രീയായതു കൊണ്ടു മാത്രം ഉണ്ടായതാണെന്നും ആയുഷി പറയുന്നു.
'ഫെബ്രുവരി 23...
ഓസ്‌കാര്‍ വേദിയില്‍ കസേരകളുടെ മുകളിലൂടെ തുണിയും പൊക്കിപ്പിടിച്ച് കൈയ്യില്‍ വൈന്‍ ഗ്ലാസുമായി ജെന്നിഫര്‍ ലോറന്‍സ്… ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഓസ്‌കര്‍ വേദിയില്‍ ചര്‍ച്ചാ വിഷയമായി സൂപ്പര്‍ നായിക ജെന്നിഫര്‍ ലോറന്‍സ്. ജെന്നിഫറിന് പറ്റിയ അക്കിടിയാണ് ചര്‍ച്ചയായിരിക്കുന്നത്. റെഡ് കാര്‍പ്പറ്റില്‍ നടക്കുന്നതിനിടെയാണ് ജെന്നിഫര്‍ ലോറന്‍സ് തമാശ കളിച്ചത്. മുന്നോട്ട് നടക്കാന്‍ സമ്മതിക്കാതെ വഴിമുടക്കി നില്‍ക്കുന്ന നടിയെ കണ്ട് എല്ലാവര്‍ക്കും ചിരിക്കാന്‍ മാത്രമെ തോന്നിയുള്ളു.
ജെന്നിഫര്‍ ലോറന്‍സിന്റെ മറ്റൊരു...
‘ദൈവം വീണ്ടും ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു’ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികള്‍!!! കുടുംബത്തിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തി താരം
'ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍' ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വാക്കുകളാണിത്. ഇരട്ടക്കുട്ടികളായ നോഹ സിംഗ് വെബ്ബര്‍, ആഷര്‍ സിംഗ് വെബ്ബര്‍ എന്നീ രണ്ടു കുട്ടികളെ കിട്ടിയ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയായിരിന്നു സണ്ണിലിയോണും...
ഭര്‍ത്താവിന്റെ അമിത മദ്യപാനം: സഹികെട്ട ഭാര്യ മന്ത്രവാദിയുടെ സഹായത്തോടെ ചെയ്തത്…
ന്യൂഡല്‍ഹി: അമിതമായുള്ള ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട ഭാര്യ മന്ത്രവാദിയെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. 54 കാരനായ ഡി.എസ്. മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ടെ് ഇയാളുടെ ഭാര്യ രമയെയും കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയെയും പൊലീസ് അറസ്റ്റ്...
ആകാശ് അംബാനി വിവാഹിതനാകുന്നു… വധു ആരാണെന്നോ…?
മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് വധു. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല...
സോളാര്‍ തുടരന്വേഷണം: പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു
തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സരിത എസ്. നായരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്.
സോളാര്‍ കമീഷന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ പരാതിയാണ് സരിത നായര്‍ മുഖ്യമന്ത്രിക്ക്...
തെളിവില്ല; കെ.എം. മാണിയ്ക്ക് വീണ്ടും വിജിലന്‍സിന്റെ ‘ക്ലീന്‍ ചിറ്റ്’
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി....
കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍
കാസര്‍ഗോഡ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കിന്റെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ (15) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വെ ട്രാക്കിന്റെ...