അമിത് ഷായെ പറഞ്ഞുവിട്ട് പി. മോഹനനെ ആ സ്ഥാനത്ത് ഇരുത്തണം..!! കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്..!! മെക് 7 പടർന്നു കയറിയ വ്യായമ ശൃംഖലയാണെന്നും സന്ദീപ് വാര്യർ…!!!
കൊച്ചി: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം ഉന്നയിച്ച സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും ബിജെപിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത്. രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ...
തണ്ണിമത്തനും പാലസ്തീൻ എന്ന് എഴുതിയ ബാഗും…!!! പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു. പലസ്തീൻ എന്നെഴുതിയ ബാഗിൽ രാജ്യത്തിന്റെ ചിഹ്നങ്ങളും ഉൾപ്പെട്ടിരുന്നു. പലസ്തീനോടുള്ള...
അപകടങ്ങൾ കുറച്ചേ പറ്റൂ…!!! മുന്നിട്ടിറങ്ങാൻ മനോജ് എബ്രഹാമിൻ്റെ നിർദേശം…!! പോലീസും എംവിഡിയും വഴിനീളെയുണ്ടാകും..!!! കൂടുതൽ എ.ഐ ക്യാമറകളും സ്ഥാപിക്കുന്നു..!!
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനും എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത...
പെണ്‍മക്കള്‍ നഷ്ടമാവുമ്പോള്‍ ഉള്ള സങ്കടവും അതിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍..!! ഒരു അച്ഛനായും, മനുഷ്യനായും, അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം നേരുന്നതായി...
തൃശൂർ: നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് കരിമ്പയിലെ നാല് പെണ്‍കുട്ടികളുടെ മരണം. പെണ്‍കുട്ടികളുടെ അകാല വിയോഗത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പെണ്‍മക്കള്‍ നഷ്ടമാവുമ്പോള്‍ ഉണ്ടാവുന്ന വേദനയുടെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു...
ശ്രമങ്ങൾ വിഫലം.., രക്ഷപ്പെടാനായില്ല…!! നടൻ അല്ലു അർജുൻ അറസ്റ്റിൽ… പൊലീസ് ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി… യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത് ടാസ്‌ക് ഫോഴ്‌സ് സംഘം..!! ...
ഹൈദരാബാദ്: നടൻ അല്ലു അർജുൻ അറസ്റ്റിൽ. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്റിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തിയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു...
ഗൂഗിൾ മാപ്പ് നോക്കിയാണ് ദേശീയപാത അഥോറിറ്റി റോഡ് നിർമിക്കുന്നത്…!! കോൺട്രാക്ടർമാരാണ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്..!! അവിടെ എഞ്ചിനീയർമാർക്ക് ഒരു സ്ഥാനവുമില്ല.., അപകടത്തിന് കാരണം റോഡ് നിർമാണത്തിലെ പാളിച്ചയെന്നും മന്ത്രി ഗണേഷ് കുമാർ
പാലക്കാട്: അപകടത്തില്‍ മരിച്ച 4 വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി എന്നിവരുമായി സംസാരിച്ചിരുന്നു നാളെ പാലക്കാട് പോകും റോഡിനെ സംബന്ധിച്ച് അടിയന്തരമായി പരിഹാരം...
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി..!! ദിലീപിൻ്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി തെളിവുകൾ പുറത്തുവിട്ട പി ബാലചന്ദ്രകുമാർ അന്തരിച്ചു
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാർ. രണ്ട് വ്യക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ...
2025 രൂപയുടെ ന്യൂ ഇയര്‍ വെല്‍കം പ്ലാന്‍ അവതരിപ്പിച്ച് ജിയോ..!! 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍. 500 ജിബി 4ജി ഡാറ്റ സൗജന്യം. പ്രതിദിനം 2.5 ജിബി...
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ന്യൂ ഇയര്‍ വെല്‍ക്കം പ്ലാന്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. 2025 രൂപയുടെ പുതുവര്‍ഷ വെല്‍ക്കം പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് 200 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 5ജി, വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കും. 500...