pathram desk 1

Advertismentspot_img

പീഡനത്തില്‍ മാനസികമായി തകര്‍ന്നിരുന്നു…!!! എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയിൽ..!!! ആൺ സുഹൃത്ത് കസ്റ്റഡിയിൽ…

മുംബൈ: എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലിയെ (25) മുംബൈയിലെ അന്ധേരിയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഡല്‍ഹി സ്വദേശിയായ ആദിത്യ പണ്ഡിറ്റാണ് (27) അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ...

വഖഫ് നിയമ ഭേദഗതി ബിൽ: നാടകീയ നീക്കങ്ങൾ…!!! ബിജെപി എംപിയുടെ അപ്രതീക്ഷിത നീക്കം…!! സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടു…!! മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷാംഗങ്ങൾ….

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല. ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാൽ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി...

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം..!!! ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി…!! ലൈസൻസില്ലാതെ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും…

കൊച്ചി: ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി. 2022ൽ കാസർഗോഡ്...

നയൻതാരയും ധനുഷും നേർക്കുനേർ…!!! നടിക്കെതിരേ ധനുഷ് കോടതിയിൽ…!!! നയൻതാരയ്ക്ക് കോടതിയുടെ നോട്ടിസ്…

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടി നയൻതാരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ്‌ നിർമിച്ച...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെഡ്മാസ്റ്ററും അധ്യാപകരും ഉൾപ്പെടെ നാലുപേർ കൂട്ടബലാത്സംഗം ചെയ്തു..!!! 2 തവണ ലൈംഗികാതിക്രമം നടന്നതായി പരാതി…

റായ്‌‌പുർ: ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. 2 പേർ സ്കൂൾ അധ്യാപകരും മറ്റൊരാൾ വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ്. ഇരയായ 17 വയസ്സുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ഐജി...

തേനേ, പാലേ, മോളെ… എന്നൊക്കെ പറഞ്ഞ് മകളെ വശത്താക്കി…!! രാഹുൽ ക്രൂരനാണ്…!! ശവത്തിൽ കുത്തുന്നതു പോലെയാണ് പെരുമാറ്റം..!!! മകൾ യുട്യൂബ് ചാനലിൽ പറഞ്ഞതെല്ലാം എഴുതി കൊടുത്തതാണെന്നും ഇരയായ പെൺകുട്ടിയുടെ പിതാവ്.

പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയും മരുമകനുമായ രാഹുൽ ക്രൂരനാണെന്ന് ഇരയായ പെൺകുട്ടിയുടെ പിതാവ്. മർദനമേറ്റ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഡോക്ടർ നിർ‌ദേശിച്ച ചികിത്സകളൊന്നും രാഹുലിന്റെ അമ്മ ചെയ്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘‘കഴിഞ്ഞ മാസം കോടതി ഇവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചു. കോടതി...

നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം..!! പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിടുതലൈ പാർട്ട് 2 ട്രെയ്‌ലർ റിലീസായി

കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രയ്ലർ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രയ്ലർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി,...

ദിവ്യയെ പൂട്ടാൻ സിബിഐ..? സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ല…!! നീതി ലഭിക്കാൻ കേന്ദ്ര ഏജൻസി വേണം..!!! നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം…!!

കൊച്ചി: കണ്ണൂർ മുൻ എ‍‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു, നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നാണ് ഹർജിയിൽ കുടുംബം ഉന്നയിക്കുന്നത്. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന്...

pathram desk 1

Advertismentspot_img
G-8R01BE49R7