pathram desk 1

Advertismentspot_img

കോൺഗ്രസ് ഭരണം പിടിച്ചേ അടങ്ങൂ…!! സംസ്ഥാനഘടകം ഉൾപ്പെടെ എല്ലാ ജില്ലാ കമ്മറ്റികളും പിരിച്ചുവിട്ടു…!!! ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഖാർഗെയുടെ നീക്കം…

ലക്നൗ: കോൺഗ്രസിൻ്റെ ഉത്തർപ്രദേശ് സംസ്ഥാന ഘടകം ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രദേശ്, ജില്ല, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് അടിയന്തരമായി പിരിച്ചുവിട്ടത്. കോൺഗ്രസിന്റെ സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കാനും താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് നീക്കമെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം...

കേന്ദ്രത്തിൻ്റെ ക്രൂരത തുടരുന്നു..? സൗജന്യമായി നടത്തുമെന്ന് പറഞ്ഞിട്ട് പോയി..!! വയനാട് ദുരന്തത്തിൽ മരിച്ചവരുടെ ഡി.എൻ.എ പരിശോധന നിരക്കിൽ പോലും ഇളവ് നൽകുന്നില്ല..!!!

കൊച്ചി: മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ വീണ്ടും പ്രതിഷേധം ഉയരന്നു. സാമ്പത്തിക സഹായം നൽകുന്നതിൽ ഉണ്ടായ വിവാദത്തിന് പുറമെ കേന്ദ്രത്തിനെതിരേ പുതിയൊരു റിപ്പോർട്ട് കൂടി പുറത്തുവരുന്നുണ്ട്. ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനയ്ക്കു പോലും നിരക്കിൽ ഇളവു നൽകാതെ കേന്ദ്ര...

രോഹിത്തിന് ഭാഗ്യം… ടോസ് സ്വന്തമാക്കി…!!! ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ…, ടീമിൽ മൂന്ന് മാറ്റങ്ങൾ… ഓപ്പണർ ആകാതെ രോഹിത്ത്

അഡ്‍ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിർണായകമായ ടോസ് ഭാഗ്യം ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കൊപ്പം. ടോസ് ലഭിച്ച രോഹിത് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. രോഹിത് ശർമയ്ക്കു പുറമേ ശുഭ്മൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ദേവ്ദത്ത്...

11 പേരിൽ പരുക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടത് ഒരാൾ മാത്രം… മുറിവേറ്റത് മനസ്സിന്… ഒന്നും മിണ്ടാനാകാതെ മാനസികാഘാതത്തിൽ ഷെയ്ൻ… ഡോക്ടർമാരുടെ നിരീക്ഷണത്തിൽ…

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഷെയ്ൻ ആരോടും ഒരു വാക്കുപോലും മിണ്ടുന്നില്ല. താൻ ദൃക്സാക്ഷിയായ അപകടമേൽപിച്ച മാനസികാഘാതത്തിൽ നിന്നു ഷെയ്ൻ മോചിതനായിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന 11 പേരിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടതു തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൻ മാത്രമാണ്. ദുരന്തസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്കു ഷെയ്നും ഇതേ...

അച്ഛനും അമ്മയും മരിച്ച രണ്ടരവയസ്സുകാരിയാണ് ക്രൂരത നേരിട്ടത്..!! കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിച്ചത് ആയയെ പ്രകോപിപ്പിച്ചു..!! ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിച്ചത് മറ്റ് ആയമാർ കണ്ടെങ്കിലും മിണ്ടിയില്ല..!! ജോലിസമയം കൂട്ടിയതിലുള്ള അതൃപ്തിയും

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ആയമാരിൽനിന്ന് ക്രൂര പീഡനം നേരിടേണ്ടി വന്നത് അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടരവയസ്സുകാരിക്ക്... പോറ്റമ്മയായി മാറേണ്ട ആയയാണ് കുഞ്ഞിനെ പലതവണ മുറിവേൽപ്പിച്ചത്. തിരിച്ചറിവില്ലാത്ത കുഞ്ഞിന് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ശിക്ഷയാണ് ആയയായ അജിത നൽകിയത്. അച്ഛനും അമ്മയും മരിച്ച കുഞ്ഞ് ഒന്നരയാഴ്ച മുൻപാണ്...

അനില തുടങ്ങിയ ബേക്കറിയിൽ ആൺ സുഹൃത്തിനുണ്ടായ പങ്കാളിത്തം തർക്കത്തിന് കാരണമായി..!! സംഭവത്തിൻ്റെ പേരിൽ കടയിലും കയ്യാങ്കളി…!! പാർട്ണർ ആണ് ഒപ്പെമെന്ന് തെറ്റിദ്ധരിച്ച് കാർ തടഞ്ഞ് തീകൊളുത്തി…!! കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നിൽ…

കൊല്ലം: നഗരത്തിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് ബേക്കറിയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തർക്കം. നഗരത്തിലെ ആശ്രാമം പരിസരത്ത് അടുത്തിടെ അനില തുടങ്ങിയ ബേക്കറിയിൽ അനിലയുടെ ആൺസുഹൃത്തിനുണ്ടായിരുന്ന പങ്കാളിത്തമായിരുന്നു തർക്കത്തിന് കാരണം. കടയിൽ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട്...

ഓമ്നിയിൽ വന്ന് കാർ തടഞ്ഞ് നിർത്തി..!! പെട്രോൾ ഒഴിച്ചു കത്തിച്ചു… പെട്ടന്ന് കാർ പൊട്ടിത്തെറിച്ചു..!! യുവതിയെ ഭർത്താവ് കാറിന് തീയിട്ട് കൊലപ്പെടുത്തി..!!! പൊള്ളലേറ്റ് യുവാവ് കാറിൽ നിന്നിറങ്ങി ഓടി..!!

കൊല്ലം: കാറിൽ പോകുകയായിരുന്ന യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില(44)യാണ് മരിച്ചത്. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാൻമുക്കിൽ ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. അനിലയുടെ...

എകെജി സെൻ്ററിൽ ഉള്ളവർ കേരളത്തെ കൊള്ളയടിക്കുന്നവർ..!!! കുറുവാ സംഘത്തെയെന്ന പോലെ ചോദ്യം ചെയ്യണമെന്നും

കോഴിക്കോട്: എകെജി സെൻ്ററിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലും ഉള്ളവരെ കുറുവാ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം കൊള്ളയടിക്കുന്നവരെല്ലാം അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് മന്ത്രി എം.ബി.രാജേഷും സംഘവുമെന്നും സതീശൻ പരിഹസിച്ചു. ‘‘പാലക്കാട്ടെ കുറുവാ...

pathram desk 1

Advertismentspot_img
G-8R01BE49R7