11 സിനിമകൾ ഒരുമിച്ച് ചെയ്ത ശേഷം എ,.ആർ റഹ്മാനെ ഒഴിവാക്കിയതിന്റെ കാരണം ഇതാണ്…
ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി നിര്‍മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ഇന്‍ഡ്യന്‍2 വിന്റെ പ്രമോഷന്റെ ഭാ?ഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശങ്കര്‍. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ എന്നിവരാണ് ഇതിന്റെ താരനിരയിലെ പ്രമുഖര്‍.
see full video
.
.
.