ഉഗ്രം” ടീസർ നാഗ ചൈതന്യ പുറത്തിറക്കി

നാന്ദി എന്ന ചിത്രത്തിൻറെ വലിയ വിജയത്തിന് ശേഷം
അല്ലരി നരേഷ് വിജയ് കനകമേടല കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉഗ്രം.
വേനൽ അവധിക്ക് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൻറെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. സൂപ്പർ താരം നായകൻ നാഗ ചൈതന്യയാണ് വീഡിയോ ലോഞ്ച് ചെയ്തത്.

പോലീസ് ഓഫീസറാണ് അല്ലരി നരേഷ് ചിത്രത്തിൽ എത്തുന്നത്. മിർണയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തൂം വെങ്കട്ട് ഒരുക്കുന്ന കഥക്ക് അബ്ബൂരി രവിയാണ് സംഭാഷണങ്ങൾ എഴുതുന്നത്. ഷൈൻ സ്‌ക്രീൻസിന്റെ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേർന്ന് നിർമ്മിച്ച ഈ പ്രൊഡക്ഷൻ ഡിസൈൻ ഗംഭീരമാണ്. ആക്ഷൻ ഇൻറർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സിധ് ആണ് , അതിഗംഭീരമായ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ശ്രീചരൺ പകലയാണ്. ഛോട്ടാ കെ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ, ബ്രഹ്മ കദലി പ്രൊഡക്ഷൻ ഡിസൈനർ ആണ്.


അഭിനേതാക്കൾ: അല്ലരി നരേഷ്, മിർണ
രചന, സംവിധായകൻ: വിജയ് കനകമേടല
നിർമ്മാതാക്കൾ: സാഹു ഗരപതി, ഹരീഷ് പെഡി
ബാനർ: ഷൈൻ സ്‌ക്രീൻസ്
കഥ: തൂം വെങ്കട്ട്
സംഭാഷണം: അബ്ബൂരി രവി
DOP: സിഡ്
സംഗീതം: ശ്രീചരൺ പകല
എഡിറ്റർ: ഛോട്ടാ കെ പ്രസാദ്
പ്രൊഡക്ഷൻ ഡിസൈനർ: ബ്രഹ്മ കദളി

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...