ഖുശ്ബു അറസ്റ്റിൽ

ബിജെപി നേതാവ് ഖുശ്ബു സുന്ദർ അറസ്റ്റിൽ .
ചിതംബരത്തേക്ക് പോകുന്ന വഴിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് അറസ്റ്റ്.

വിസികെ നേതാവിൻ്റെ മനുസ്മൃതി പരാമർശനത്തിന് എതിരെ സമരത്തിനാണ് ഖുശ്ബു പോയത്.

pathram desk 1:
Related Post
Leave a Comment