രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എണ്ണത്തിൽ കു​റ​വ്

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,469 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

488 പേ​ര്‍ മ​രി​ച്ചു. 27,860 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 79,46,429 ആ​യി. മ​ര​ണ​സം​ഖ്യ 1,19,502 ആ​യി ഉ​യ​ര്‍​ന്നു. 72,01,070 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 63,842 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 6,25,857 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

pathram desk 1:
Related Post
Leave a Comment