ഇന്ന് ആലപ്പുഴ ജില്ലയിൽ 92 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 92 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഒരാൾ വിദേശത്തുനിന്നും മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

വിദേശത്തു നിന്നും എത്തിയവർ

1. യുഎഇയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ-

കർണാടകയിൽ നിന്നുമെത്തിയ പത്തിയൂർ, ചെറിയനാട് സ്വദേശികൾ.

ജമ്മുകാശ്മീരിൽ നിന്നുമെത്തിയ ഏവൂർ സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-
ആറാട്ടുപുഴ 2,
പുറക്കാട് 10,
ചിങ്ങോലി 2,
തുമ്പോളി 5,
പുന്നപ്ര തെക്ക് 8,
വണ്ടാനം ഒന്ന്,
മുഹമ്മ ഒന്ന്,
പാണാവള്ളി ഒന്ന്,
ആര്യാട് ഒന്ന്,
തൃക്കുന്നപ്പുഴ 5,
ചെട്ടിക്കാട് ഒന്ന്,
ചെങ്ങന്നൂർ 2,
ആലപ്പുഴ 10,
മുളക്കുഴ ഒന്ന്,
അമ്പലപ്പുഴ 9,
ചേപ്പാട് 1,
കായംകുളം 4,
കാർത്തികപ്പള്ളി 4,
മാവേലിക്കര ഒന്ന്,
വിയ്യപുരം 1,
ചുനക്കര ഒന്ന്,
തലവടി ഒന്ന്,
ചേർത്തലതെക്ക് 2
വാരണം 1,
കല്ലിശ്ശേരി ഒന്ന്,
കരുവാറ്റ 1,
ഹരിപ്പാട് ഒന്ന്,
പള്ളിപ്പാട് 4,
കീരിക്കാട് 2,
കൃഷ്ണപുരം 2,
ചെമ്പുംപുറം 1 .

രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് 258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി .

ആകെ 3537 പേർ രോഗമുക്തരായി . ആകെ 2083 പേർ ചികിത്സയിലുണ്ട്.

pathram desk 2:
Related Post
Leave a Comment