ഇന്ന് ആലപ്പുഴ ജില്ലയിൽ 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശത്തുനിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
163 പേർക്ക് സമ്പർക്കത്തിത്തിലൂടെയാണ് രോഗം ബാധിച്ചത്.
1 യുഎഇയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി.
2.ദുബായിൽ നിന്നെത്തിയ മാന്നാർ സ്വദേശി. 3.സൗദിയിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി.
4. ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി.
5. അബുദാബിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി.
6.യുഎസിൽ നിന്നെത്തിയ പുന്നപ്ര സ്വദേശി.
7 യുഎഇയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി.
8 മുംബൈയിൽ നിന്നെത്തിയ പുലിയൂർ സ്വദേശി.
9 ത്രിപുരയിൽ നിന്നെത്തിയ പുലിയൂർ സ്വദേശി.
10 ഡൽഹിയിൽ നിന്നെത്തിയ മാന്നാർ സ്വദേശിനി.
11 ജമ്മുവിൽ നിന്നെത്തിയ മാരാരിക്കുളം വടക്ക് സ്വദേശി.
12& 13) -2 തമിഴ്നാട് സ്വദേശികൾ.
14 പൂനെയിൽ നിന്നെത്തിയ വണ്ടാനം സ്വദേശി.
15 കോയമ്പത്തൂരിൽ നിന്നെത്തിയ വടക്കൻ പറവൂർ സ്വദേശി.
16 ബാംഗ്ലൂരിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി.
17 തമിഴ്നാട് സ്വദേശി. 18&19) തമിഴ്നാട്ടിൽ നിന്നെത്തിയ2 കാരക്കാട് സ്വദേശികൾ.
20&21) ബാംഗ്ലൂരിൽ നിന്നെത്തിയ ഒരു പട്ടണക്കാട് സ്വദേശി ഒരു പുന്നപ്ര സ്വദേശി.
22) തമിഴ്നാട്ടിൽ നിന്നെത്തിയ പുന്നപ്ര സ്വദേശി.
23) ചെന്നൈയിൽ നിന്നെത്തിയ കായംകുളം സ്വദേശി.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-
പുന്നപ്ര സ്വദേശികൾ-29
വണ്ടാനം സ്വദേശികൾ-2
കിടങ്ങറ സ്വദേശി-1
കുത്തിയതോട് സ്വദേശികൾ-2
മാന്നാർ സ്വദേശികൾ-3
ആലപ്പുഴ സ്വദേശികൾ-35
ദേവികുളങ്ങര സ്വദേശി-1
തണ്ണീർമുക്കം സ്വദേശി-1
ചേർത്തല സ്വദേശികൾ-2
പട്ടണക്കാട് സ്വദേശികൾ-5
പള്ളിപ്പുറം സ്വദേശികൾ-3
എഴുപുന്ന സ്വദേശികൾ-6
അരൂർ സ്വദേശികൾ-2
വയലാർ സ്വദേശികൾ-6
തൃക്കുന്നപ്പുഴ സ്വദേശികൾ-2
അമ്പലപ്പുഴ സ്വദേശികൾ-3
കായംകുളം സ്വദേശി-1
തുമ്പോളി സ്വദേശികൾ-4
മാരാരിക്കുളം തെക്ക് സ്വദേശികൾ-6
പുറക്കാട് സ്വദേശി-1
തൈക്കാട്ടുശ്ശേരി സ്വദേശികൾ-2
കഞ്ഞിക്കുഴി സ്വദേശികൾ-5
എടത്വ സ്വദേശി-1
മരിക്കും വടക്ക് സ്വദേശി-1
കുമാരപുരം സ്വദേശി-1
അരൂക്കുറ്റി സ്വദേശികൾ-6
കടക്കരപ്പള്ളി സ്വദേശികൾ-11
പള്ളിപ്പാട് സ്വദേശികൾ-4
പാണാവള്ളി സ്വദേശികൾ-10
വള്ളികുന്നം സ്വദേശി-1
മണ്ണഞ്ചേരി സ്വദേശി-1
തുറവൂർ സ്വദേശി-1
ചെങ്ങന്നൂർ സ്വദേശി-1
ഹരിപ്പാട് സ്വദേശി-1
പത്തിയൂർ സ്വദേശികൾ-2
7 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
95 പേർ ഇന്ന് രോഗമുക്തരായി.
ആകെ 2132 പേർ ചികിത്സയിൽ ഉണ്ട്. 2763 പേർ രോഗമുക്തരായി
Leave a Comment