കൊല്ലത്ത് ഇന്ന് 77 രോഗികൾ, ഇതിൽ 75 പേർക്കും സമ്പർക്കത്തിലൂടെ രോഗം mmm

കൊല്ലം: ജില്ലയിൽ ഇന്ന് 77 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 75 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 65 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 പിറവന്തൂർ എലിക്കാട്ടൂർ സ്വദേശി 54 ഒമാനിൽ നിന്നുമെത്തി
ഇതര സംസ്ഥാനത്ത് നിന്നും എത്തിയവർ
2 ഇട്ടിവ കോട്ടുക്കൽ നിവാസി (ബിഹാർ സ്വദേശി) 45 ബിഹാറിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
3 അഞ്ചൽ ഏറം സ്വദേശി 40 സമ്പർക്കം
4 അലയമൺ കരുകോൺ സ്വദേശിനി 37 സമ്പർക്കം
5 അലയമൺ കരുകോൺ സ്വദേശിനി 31 സമ്പർക്കം
6 അലയമൺ കരുകോൺ സ്വദേശിനി 48 സമ്പർക്കം
7 ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി 8 സമ്പർക്കം
8 ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി 18 സമ്പർക്കം
9 ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി 33 സമ്പർക്കം
10 എഴുകോൺ സ്വദേശി 40 സമ്പർക്കം
11 എഴുകോൺ സ്വദേശിനി 35 സമ്പർക്കം
12 കടയ്ക്കൽ ഇടപ്ര സ്വദേശി 65 സമ്പർക്കം
13 കടയ്ക്കൽ ഇടത്തറ സ്വദേശിനി 61 സമ്പർക്കം
14 കടയ്ക്കൽ അയിരക്കുഴി പാലയ്ക്കൽ സ്വദേശി 60 സമ്പർക്കം
15 കടയ്ക്കൽ അയിരക്കുഴി പാലയ്ക്കൽ സ്വദേശി 12 സമ്പർക്കം
16 കടയ്ക്കൽ അയിരക്കുഴി പാലയ്ക്കൽ സ്വദേശിനി 38 സമ്പർക്കം
17 കടയ്ക്കൽ മിഷ്യൻകുന്ന് വാർഡ് 16 സ്വദേശി 27 സമ്പർക്കം
18 കരീപ്ര കുടിക്കോട് നാലാംവയൽ സ്വദേശിനി 34 സമ്പർക്കം
19 കരീപ്ര വാക്കനാട് സ്വദേശിനി 32 സമ്പർക്കം
20 കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി.എം സ്വദേശിനി 15 സമ്പർക്കം
21 കുണ്ടറ വെള്ളിമൺ വെസ്റ്റ് സ്വദേശിനി 25 സമ്പർക്കം
22 കുലശേഖരപുരം നീലികുളം സ്വദേശിനി 25 സമ്പർക്കം
23 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശിനി 35 സമ്പർക്കം
24 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 41 സമ്പർക്കം
25 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 41 സമ്പർക്കം
26 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 59 സമ്പർക്കം
27 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 45 സമ്പർക്കം
28 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 28 സമ്പർക്കം
29 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 23 സമ്പർക്കം
30 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 32 സമ്പർക്കം
31 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 50 സമ്പർക്കം
32 ചടയമംഗലം പോരേടം സ്വദേശിനി 65 സമ്പർക്കം
33 ചവറ പട്ടത്താനം ചെറുകുളം സ്വദേശിനി 65 സമ്പർക്കം
34 ചവറ പുതുക്കാട് സ്വദേശി 58 സമ്പർക്കം
35 ചവറ സൗത്ത് തെക്കുംഭാഗം സ്വദേശി 33 സമ്പർക്കം
36 ചിതറ കലയപുരം സ്വദേശിനി 14 സമ്പർക്കം
37 ചിതറ കലയപുരം സ്വദേശിനി 36 സമ്പർക്കം
38 ചിതറ മന്ദിരംകുന്ന് സ്വദേശിനി 57 സമ്പർക്കം
39 തേവലക്കര പാലയ്ക്കൽ സ്വദേശി 25 സമ്പർക്കം
40 നിലമേൽ കൈതോട് സ്വദേശി 53 സമ്പർക്കം
41 നിലമേൽ കുരിയോട് സ്വദേശി 13 സമ്പർക്കം
42 നിലമേൽ കുരിയോട് സ്വദേശി 41 സമ്പർക്കം
43 നീണ്ടകര വെളുത്തുരുത് സ്വദേശി 52 സമ്പർക്കം
44 നീണ്ടകര വെളുത്തുരുത് സ്വദേശി 48 സമ്പർക്കം
45 നീണ്ടകര വെളുത്തുരുത് സ്വദേശിനി 17 സമ്പർക്കം
46 നീണ്ടകര വേട്ടുത്തറ പടിഞ്ഞാറ് സ്വദേശിനി 38 സമ്പർക്കം
47 പത്തനാപുരം നടുക്കുന്ന് സ്വദേശി 42 സമ്പർക്കം
48 പത്തനാപുരം പത്തിരിക്കൽ സ്വദേശിനി 30 സമ്പർക്കം
49 പുനലൂർ കല്ലാർ വാർഡ് സ്വദേശിനി 20 സമ്പർക്കം50 പുനലൂർ കോമളംകുന്നു വാഴവിള സ്വദേശി 17 സമ്പർക്കം
51 പുനലൂർ പ്ലാച്ചേരി സ്വദേശി 49 സമ്പർക്കം
52 പുനലൂർ വളക്കോട് സ്വദേശി 40 സമ്പർക്കം
53 പുനലൂർ വളക്കോട് സ്വദേശിനി 48 സമ്പർക്കം
54 പുനലൂർ വിളക്കുവട്ടം സ്വദേശി 36 സമ്പർക്കം
55 പൂയപ്പള്ളി മീയണ്ണൂർ ഒന്നാം വാർഡ് സ്വദേശി 48 സമ്പർക്കം
56 പേരയം പടപ്പക്കര കാരിക്കുഴി സ്വദേശിനി 38 സമ്പർക്കം
57 മേലില ചെങ്ങമനാട് സ്വദേശിനി 50 സമ്പർക്കം
58 മൈനാഗപ്പളളി ഐ.സി.എസ് സ്വദേശി 61 സമ്പർക്കം
59 പുനലൂർ വാഴത്തോപ്പ് സ്വദേശി 69 സമ്പർക്കം
60 വിളക്കുടി കാര്യറ സ്വദേശി 52 സമ്പർക്കം
61 വെട്ടിക്കവല കോട്ടവട്ടം സ്വദേശി 64 സമ്പർക്കം
62 വെട്ടിക്കവല കോട്ടവട്ടം സ്വദേശിനി 26 സമ്പർക്കം
63 വെളിയം ഒടാനാവട്ടം സ്വദേശിനി 30 സമ്പർക്കം
64 വെളിയം കടയ്ക്കോട് സ്വദേശിനി 31 സമ്പർക്കം
65 വെളിയം കളപ്പില സ്വദേശിനി 57 സമ്പർക്കം
66 ശാസ്താംകോട്ട മനക്കര വെസ്റ്റ് സ്വദേശിനി 56 സമ്പർക്കം
67 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 51 സമ്പർക്കം
68 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 45 സമ്പർക്കം
69 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനി 14 സമ്പർക്കം
70 ശാസ്താംകോട്ട തെക്കേമുറി സ്വദേശി 50 സമ്പർക്കം
71 ഇളമ്പള്ളൂർ പെരുമ്പുഴ സ്വദേശി 21 സമ്പർക്കം
72 കടയ്ക്കൽ ആൽത്തറമുട് സ്വദേശി 30 സമ്പർക്കം
73 കരുനാഗപ്പളളി കോഴിക്കോട് എസ്.വി.എം സ്വദേശി 63 സമ്പർക്കം
74 ചടയമംഗലം പോരേടം സ്വദേശിനി 40 സമ്പർക്കം
75 ചവറ സൗത്ത് മാലിഭാഗം സ്വദേശി 40 സമ്പർക്കം
76 തെന്മല ഉറുകുന്നു സ്വദേശിനി 54 സമ്പർക്കം
77 ശൂരനാട് വടക്ക് തെക്കേമുറി സ്വദേശി 32 സമ്പർക്കം

pathram desk 1:
Related Post
Leave a Comment