ഇന്ന് (ഓഗസ്റ്റ് 17) ആലപ്പുഴ ജില്ലയിൽ 139 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നൂറ്റി ഇരുപത്തിരണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.*
ആകെ 1404 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 2008പേർ രോഗവിമുക്തരായി .
1. അബുദാബിയിൽ നിന്നെത്തിയ 25 വയസ്സുള്ള ബുധനൂർ സ്വദേശി.
2. ദുബായിൽ നിന്നെത്തിയ 30 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
3.ദുബായിൽ നിന്നെത്തിയ 44 വയസ്സുള്ള പുന്നപ്ര സ്വദേശി.
4. ഡൽഹിയിൽ നിന്നെത്തിയ28 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
5. ആസാമിൽ നിന്നെത്തിയ 50 വയസ്സുള്ള മുതുകുളം സ്വദേശി.
6. മുംബൈയിൽ നിന്നെത്തിയ 54 വയസ്സുള്ള ചെറിയനാട് സ്വദേശി.
7.ദാമന്& ദിയു നിന്നെത്തിയ 70 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
8. തമിഴ്നാട്ടിൽ നിന്നെത്തിയ ബുധനൂർ സ്വദേശിനിയായ പെൺകുട്ടി.
9. കൽക്കട്ടയിൽ നിന്നെത്തിയ 26 വയസ്സുള്ള അങ്ങാടിക്കൽ സ്വദേശി.
10. മുംബൈയിൽ നിന്നെത്തിയ 52 വയസ്സുള്ള ചെറിയനാട് സ്വദേശിനി.
11. തമിഴ്നാട്ടിൽ നിന്നെത്തിയ 40 വയസ്സുള്ള ചെറിയനാട് സ്വദേശി.
12. കന്യാകുമാരിയിൽ നിന്ന് എത്തിയ 46 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി.
13. ബാംഗ്ലൂരിൽ നിന്നെത്തിയ 27 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശി
14. ഗുജറാത്തിൽ നിന്നെത്തിയ 28 വയസ്സുള്ള ചേരാവള്ളി സ്വദേശി.
15&16 ഗുജറാത്തിൽ നിന്നെത്തിയ 28, 34 വയസ്സുള്ള രണ്ട് വള്ളികുന്നം സ്വദേശിനികൾ.
17-138 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-
5ആര്യാട് സ്വദേശികൾ- രണ്ട് പെൺകുട്ടികൾ, 50, 23, 46 വയസ്സുള്ള മൂന്ന് പുരുഷന്മാർ,
ആറ് തുമ്പോളി സ്വദേശികൾ- ഒരു പെൺകുട്ടി ,ഒരു ആൺകുട്ടി, 49 വയസ്സുള്ള ഒരു സ്ത്രീ, 36 ,59 ,20 വയസ്സുള്ള 3 പുരുഷന്മാർ,
രണ്ട് പെരുമ്പളം സ്വദേശികൾ- 28 വയസ്സുള്ള ഒരു സ്ത്രീ ,ഒരു പെൺകുട്ടി,
അഞ്ച് അരൂർ സ്വദേശികൾ- 64, 58, 42 വയസുള്ള മൂന്നു പുരുഷന്മാർ, 61 വയസ്സുള്ള ഒരു സ്ത്രീ, ഒരു പെൺകുട്ടി.
കടക്കരപ്പള്ളി സ്വദേശികൾ- 26 വയസ്സുള്ള സ്ത്രീ, 57 വയസ്സുള്ള പുരുഷൻ, ഒരു ആൺകുട്ടി, 48 വയസ്സുള്ള പുരുഷൻ, 62 വയസ്സുള്ള സ്ത്രീ, 40 ,28 ,37 വയസ്സുള്ള മൂന്നു പുരുഷന്മാർ, 50 വയസ്സുള്ള സ്ത്രീ, 49 ,44 ,44 വയസ്സുള്ള മൂന്ന് പുരുഷന്മാർ 42 വയസ്സുള്ള സ്ത്രീ, ഒരു ആൺകുട്ടി, 50 വയസ്സുള്ള പുരുഷൻ, 35 ,54, 31 വയസ്സുള്ള 3സ്ത്രീകൾ, ഒരു പെൺകുട്ടി, 23 ,82 വയസ്സുള്ള രണ്ട് പുരുഷന്മാർ , 22 വയസ്സുള്ള സ്ത്രീ, 42 വയസുള്ള പുരുഷൻ, 21 ,18, 23, 85 വയസ്സുള്ള 4 സ്ത്രീകൾ, 51 വയസ്സുള്ള പുരുഷൻ, 51 വയസ്സുള്ള സ്ത്രീ, 52 ,47, 52, 49, 41 വയസ്സുള്ള 5 പുരുഷന്മാർ, ഒരു പെൺകുട്ടി, 32, 26 വയസ്സുള്ള രണ്ട് പുരുഷന്മാർ, 32 വയസ്സുള്ള ചേർത്തല സ്വദേശിനി. 56 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശിനി. 47 വയസ്സുള്ള ആലപ്പുഴ സ്വദേശി.
ചേർത്തല തെക്ക് സ്വദേശികൾ — 2 ആൺകുട്ടികൾ ,62,56,27,62,23,31,32,39 വയസ്സുള്ള8 പുരുഷന്മാർ, 38, 26, 55 വയസ്സുള്ള 3സ്ത്രീകൾ.
51 വയസ്സുള്ള തുറവൂർ സ്വദേശി.
60 വയസ്സുള്ള കീരിക്കാട് സ്വദേശിനി.
അമ്പത്തി മൂന്ന് വയസ്സുള്ള ചേരാവള്ളി സ്വദേശി.
പട്ടണക്കാട് സ്വദേശികൾ- 22, 57 ,34 വയസ്സുള്ള മൂന്നു പുരുഷന്മാർ, 21 ,40 വയസ്സുള്ള രണ്ട് സ്ത്രീകൾ.
പുന്നപ്ര സ്വദേശികൾ- 39, 33, 41, 33 ,23 ,30 വയസ്സുള്ള6 പുരുഷൻമാർ, 33, 63, 33 ,61 വയസ്സുള്ള 4 സ്ത്രീകൾ, 72 വയസ്സുള്ള പുരുഷൻ, 20 വയസ്സുള്ള പുരുഷൻ, 41 വയസ്സുള്ള സ്ത്രീ, ഒരു ആൺകുട്ടി, 64,42,32 വയസ്സുള്ള3 പുരുഷൻമാർ , ഒരു ആൺകുട്ടി, 46 ,20 വയസ്സുള്ള രണ്ട് പുരുഷന്മാർ 42 വയസ്സുള്ള സ്ത്രീ, ഒരു പെൺകുട്ടി, ഒരു ആൺകുട്ടി, 66 വയസ്സുള്ള സ്ത്രീ, 23 വയസ്സുള്ള പുരുഷൻ.
59 വയസ്സുള്ള കറ്റാനം സ്വദേശി.
47 വയസുള്ള കുമാരപുരം സ്വദേശിനി,
പുറക്കാട് സ്വദേശികളായ61, 50 ,24 വയസ്സുള്ള 3 പുരുഷന്മാരും 20 വയസ്സുള്ള ഒരു സ്ത്രീ.
കരൂർ സ്വദേശികളായ 43, 49 വയസ്സുള്ള രണ്ട് പുരുഷന്മാരും 45 വയസ്സുള്ള ഒരു സ്ത്രീ.
45 വയസ്സുള്ള കണ്ടല്ലൂർ സ്വദേശി.
39 വയസ്സുള്ള ചേർത്തല സ്വദേശി.
59 വയസ്സുള്ള കുറത്തികാട് സ്വദേശി.
41 വയസ്സുള്ള തുറവൂർ സ്വദേശി.
ഹരിപ്പാട് സ്വദേശികളായ ഒരു പെൺകുട്ടി ,50 വയസ്സുള്ള പുരുഷൻ ,75 വയസ്സുള്ള സ്ത്രീ.
24 വയസ്സുള്ള കരുവാറ്റ സ്വദേശി,
74 വയസ്സുള്ള മാന്നാർ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ജില്ലയിൽ ഇന്ന് 110 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവിമുക്തരായവരിൽ
91 പേർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ. 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ആറുപേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരുമാണ്.
Leave a Comment