ആലപ്പുഴ:ഇന്ന് ജില്ലയിൽ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
10 പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
1 സൗദിയിൽ നിന്നും എത്തിയ 42 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
2 യുകെയിൽ നിന്നും എത്തിയ 55 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.
3. ഖത്തറിൽ നിന്നും എത്തിയ 29 വയസ്സുള്ള ചേർത്തല സ്വദേശി.
4. അബുദാബിയിൽ നിന്നും എത്തിയ 60 വയസ്സുള്ള പുലിയൂർ സ്വദേശി.
5. സൗദിയിൽ നിന്നും എത്തിയ 37 വയസ്സുള്ള മാവേലിക്കര സ്വദേശി.
6 സൗദിയിൽ നിന്നും എത്തിയ 27 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
7. യുകെയിൽ നിന്നും എത്തിയ 44 വയസ്സുള്ള മുട്ടാർ സ്വദേശി.
8. സൗദി അറേബ്യയിൽ നിന്നും എത്തിയ 52 വയസ്സുള്ള ചെറിയനാട് സ്വദേശിനി.
9. ദുബായിൽ നിന്നും എത്തിയ 32 വയസ്സുള്ള മാന്നാർ സ്വദേശി.
10. ഖത്തറിൽ നിന്നും എത്തിയ 44 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
11. വെസ്റ്റ് ബംഗാളിൽ നിന്നും ജോലിസംബന്ധമായി ചേപ്പാട് എത്തിയ 24 വയസ്സുകാരൻ.
12. അരുണാചൽ പ്രദേശിൽ നിന്നും എത്തിയ 43 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
13. മധുരയിൽ നിന്നും എത്തിയ 28 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
14. തെലങ്കാനയിൽ നിന്നുമെത്തിയ 25 വയസ്സുള്ള ബുധനൂർ സ്വദേശിനി.
15-38 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ-
15). 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
16.) പട്ടണക്കാട് സ്വദേശിയായ ആൺകുട്ടി
17). കായംകുളം സ്വദേശിയായ ആൺകുട്ടി,
18). 27 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി,
19). ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി,
20).31 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി,
21).24 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
22.) ചെങ്ങന്നൂർ സ്വദേശിനി യായ പെൺകുട്ടി,
23).54 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
24.)63 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
25).വെട്ട ക്കൽ സ്വദേശിയായ പെൺകുട്ടി,
26.) 32 വയസ്സുള്ള വയലാർ സ്വദേശി,
27.)49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
28).28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
29.)34 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി,
30.) 59 വയസ്സുള്ള വയലാർ സ്വദേശിനി,
31.) 40 വയസ്സുള്ള മാവേലിക്കര സ്വദേശി
32). 41 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി,
33). പട്ടണക്കാട് സ്വദേശിയായ ആൺകുട്ടി,
34. )26 വയസ്സുള്ള ചന്തിരൂർ സ്വദേശി,
35.) 34 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി,
36 )അറുപത്തിരണ്ട് വയസ്സുള്ള വണ്ടാനം സ്വദേശിനി,
37.)32 വയസ്സുള്ള ഓങ്ങല്ലൂർ സ്വദേശി.
38). 20 വയസ്സുള്ള ചന്തിരൂർ സ്വദേശിനി. ആകെ 722 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
1097 പേർ രോഗമുക്തരായി.
ജില്ലയിൽ ഇന്ന് 15 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
3 പേർ ITBP ഉദ്യോഗസ്ഥരാണ്
9 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്
3 പേർ വിദേശത്തുനിന്നും എത്തിയവരാണ്