സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നു.
ഗൂഡല്ലൂരില്‍ നിന്ന് ഭാര്യക്കും മരുമകള്‍ക്കുമൊപ്പം നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗര്‍ഭിണിയായ മരുമകള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

follow us pathramonline

pathram:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51