സംസ്ഥാത്തു ഒരു കോവിഡ് മരണം കൂടി

സംസ്ഥാത്തു ഒരു കോവിഡ് മരണം കൂടി തിരുവനന്തപുരം മാണിക്ക വിളാകം സ്വദേശി യാണ് മരിച്ചത്.

സെയ്ഫുദ്ദീൻ (76) ഇന്ന് രാവിലെയാണ് മെഡി.കോളേജിൽ വച്ച് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 28.

പൂന്തുറ സ്വദേശി ആയ ഇയാൾ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ ആയിരുന്നു.

ആദ്യ പരിശോധന ഫലം പോസിറ്റീവ് ആയതിനാൽ മെഡിക്കൽ കോളേജിൽ എത്തിച്ച ഇയാൾ ഇന്ന് രാവിലെ മരിച്ചിരുന്നു.

നേരുത്തേ രോഗം സ്ഥിതീകരിച്ച മെഡിക്കൽ റപ്പിന്റെ അച്ഛൻ ആണ്

ഇയാളുടെ മറ്റൊരു മകനും കോവിഡ് സ്ഥിതീകരിച്ചു

pathram desk 1:
Leave a Comment