ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തുനിന്നും നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്.
1. 3/6 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മാന്നാര്‍ സ്വദേശി, 57 വയസ്സ്
2. 26/5 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
3. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
4. 8/6 ന് ബോംബെയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 64 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
നാലുപേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ 92 പേര്‍ പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട് . ആകെ 75 പേര്‍ രോഗമുക്തി നേടി.
ഇന്ന് 12പേര്‍ രോഗമുക്തി നേടി .
1. മുംബൈയില്‍ നിന്നു വന്ന ചെങ്ങന്നൂര്‍ സ്വദേശി
2. അബുദാബിയില്‍ നിന്ന് വന്ന പുലിയൂര്‍ സ്വദേശിനി
3. റഷ്യയില്‍ നിന്ന് എത്തിയ കൃഷ്ണപുരം സ്വദേശിനി
4. അബുദാബിയില്‍ നിന്ന് വന്ന കുമാരപുരം സ്വദേശിനി
5. ദുബായില്‍ നിന്ന് വന്ന കുമാരപുരം സ്വദേശി
6. യു എ ഇ യില്‍ നിന്ന് വന്ന ബുധനൂര്‍ സ്വദേശിനി
7. ദുബായില്‍ നിന്ന് വന്ന വെട്ടക്കല്‍ സ്വദേശി
8. താജിക്കിസ്ഥാന്‍ ഇന്ന് വന്ന വയലാര്‍ സ്വദേശി
9. ചെന്നൈയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി
10. മുംബൈയില്‍ നിന്ന് എത്തിയ ആലപ്പുഴ സ്വദേശി
11. കുവൈറ്റില്‍ നിന്ന് വന്ന ചെട്ടികുളങ്ങര സ്വദേശി
12. താജിക്കിസ്ഥാന്‍ നിന്ന് വന്ന പുലിയൂര്‍ സ്വദേശിനി
Leave a Comment