കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് മലയാളി ന്യൂയോര്‍ക്കില്‍ മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ സുബിന്‍ വര്‍ഗീസ് (46) ആണ് മരിച്ചത്. ഇതോടെ കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികള്‍ 108 ആയി. ഏറ്റവും കൂടുതല്‍ മരണം യുഎഇയിലും (42) യുഎസിലും (38) ആണ്.

pathram:
Related Post
Leave a Comment