ന്യൂഡല്‍ഹി: കൊറോണ പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയഉത്തരവില്‍ തിരുത്ത്. മരിച്ചവര്‍ക്കുള്ള 4 ലക്ഷം രൂപ ധനസഹായം, പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു വഹിക്കല്‍ എന്നിവ ഒഴിവാക്കി പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം ഒരു മാസത്തേക്ക് ക്വാറന്റീന്‍, സാംപിള്‍ ശേഖരണം, സ്‌ക്രീനിങ് എന്നിവയ്ക്കുള്ള ചെലവ് (എസ്ഡിആര്‍ഫ് വിഹിതത്തിന്റെ 25% കൂടരുത്, ആവശ്യമെങ്കില്‍ സംവിധാനങ്ങള്‍ നീട്ടാം), പരിശോധനയ്ക്കുള്ള സംവിധാനങ്ങളൊരുക്കുന്നതിനുള്ള ചെലവ് എന്നിവയേ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എടുക്കാവൂ.
ആദ്യം പ്രഖ്യാപിച്ചു പിന്നെ പിന്‍വലിച്ചു…കൊറോണ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം കേന്ദ്ര സഹായം ലഭിക്കില്ല
Related Post
Leave a Comment