രാജ്യത്ത് വീണ്ടും കൊറോണ മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ മരണം. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാമത്തെ മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

pathram:
Related Post
Leave a Comment