‘മീനാക്ഷി നീ സൂക്ഷിച്ചോ… ദിലീപിന്റെ സ്വത്ത് കിട്ടണമെങ്കില്‍ ഒരു കുട്ടി വേണമെന്ന് അമ്മ ഉപദേശിച്ചു കൊടുത്ത് കാണും’ കാവ്യാമാധവന്റെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി!!!

കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രം ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം.

കാവ്യയുടെ ചിത്രങ്ങള്‍ കണ്ട് ആശംസകളേക്കാള്‍ ഏറെ തെറിവിളികളാണ് ഉയരുന്നത്. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ വശീകരിച്ചെന്നും പുതിയ തന്ത്രങ്ങള്‍ക്കായുള്ള ചിവിട്ടുപടിയാണ് ഈ കുട്ടിയെന്നും ആരോപിച്ചു. മീനാക്ഷിക്കും താക്കീത് നല്‍കുന്നുണ്ട്. സ്വന്തം കുഞ്ഞ് ഉണ്ടാകുമ്പോഴാണ് കാവ്യയുടെ യഥാര്‍ത്ഥ സ്വഭാവം മീനാക്ഷി മനസ്സിലാക്കുകയെന്ന് ചിലര്‍ പറഞ്ഞു.

ചില കമന്റുകള്‍ ഇങ്ങനെ:

”മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ വശീകരിച്ചു അവളുടെ ജീവിതം തകര്‍ത്തു. ഇതു ഞങ്ങള്‍ക്ക് അവിഹിത ഗര്‍ഭം ആയിട്ടേ കാണാന്‍ കഴിയുകയുള്ളൂ. ഇങ്ങനെ ഉള്ള സ്ത്രീകളെ പണ്ടുള്ള അമ്മൂമ്മമാര്‍ ഒരു പേരു വിളിക്കും എന്താന്നോ???
”മാപ്പിളക്കള്ളി” -കാവ്യ”

‘മഞ്ജു ചേച്ചി കത്തി നിന്ന ടൈമില്‍ ദിലീപ് കെട്ടി വീട്ടില്‍ നിര്‍ത്തി. അഭിനയം നിര്‍ത്തിച്ചു. അവര് അനുസരിച്ചു വീട്ടില്‍ ഇരുന്നു. ഇല്ലെങ്കില്‍ എത്ര നല്ല കഥാപാത്രങ്ങള്‍ മഞ്ജു ചേച്ചി അവതരിപ്പിച്ചേനെ. എന്നിട്ട് കാവ്യയെ കെട്ടാന്‍ വേണ്ടി മഞ്ജു ചേച്ചിയെ ഒഴിവാക്കി. അവര് ഉള്ളില്‍ എത്ര മാത്രം കരഞ്ഞു കൊണ്ടാണ് പുറത്തു ചിരിച്ചു നടക്കുന്നത്. അവരുടെ മനസ്സ് നീ കാരണം മുറിപ്പെട്ടു. കുടുംബജീവിതം നീ കാരണം തകര്‍ന്നു. അതിന്റെ ശിക്ഷ നിങ്ങള്‍ അനുഭവിക്കും ഉറപ്പ്. മീനാക്ഷി യെ ഞാന്‍ കുറ്റം പറയില്ല പക്ഷെ ഒരിക്കല്‍ മീനാക്ഷി അമ്മയുടെ വില അറിയും. അമ്മയുടെ കൂടെ പോയി ജീവിക്കുകയും ചെയ്യും.”

‘കാവ്യയുടെ യഥാര്‍ത്ഥ സ്വഭാവം മീനാക്ഷി ഇനി അറിയും. കാത്തിരുന്നു കാണൂ മീനാക്ഷീ….
ആ പാവം മഞ്ജുവിനെ ചതിച്ച ദുഷ്ട്ട ജന്മങ്ങള്‍”

‘ഒരുപാട് ചിരിക്കേണ്ട മോളെ ഇതിനൊക്കെ തിരിച്ചടി കിട്ടും.. ആ പാവം ഒരു പ്രശ്നങ്ങള്‍ക്കും നില്‍ക്കാതെ അവരുടെ ഭര്‍ത്താവിനെ വിട്ടു തന്നത് ആ പാവത്തിന്റെ മനസ്സിന്റെ നന്മ കൊണ്ട്. അതിലൊരു അംശം എങ്കിലും നിനക്ക് ഉണ്ടായിരുനെങ്കില്‍ നീ ഇതൊന്നും ചെയ്യിലായിരുന്നു.”

‘ഇവള്‍ മിടുക്കിയാ…ദിലീപിന്റെ സ്വത്ത് കിട്ടണമെങ്കില്‍ ഒരു കുട്ടി വേണമെന്ന് അമ്മ ഉപദേശിച്ചു കൊടുത്ത് കാണും’

SHARE