ലിപ് ലോക്കുമായി പാര്‍വതി, മൈ സ്റ്റോറിയുടെ രണ്ടാമത്തെ സോങ് എത്തി

കൊച്ചി:പ്രഥിരാജിനെ നായകനാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ രണ്ടാമത്തെ കിടിലന്‍ സോങ് എത്തി. ലിപ് ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ്.പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. ‘ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ’ എന്ന കാപ്ഷനോട് പാര്‍വതിയും പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രകൃതിഭംഗിയേറിയ മനോഹര സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം ഒരു റൊമാന്റിക് മെലഡിയാണ്.

pathram desk 2:
Leave a Comment