കൊച്ചി: കനത്തമഴകാരണം എറണാകുളം ജില്ലയിലെ സ്‌കൂള്‍ക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ,ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കൊളേജുകള്‍ക്കും പ്രൊഫഷണല്‍ കൊളേജുകള്‍ക്കും അവധി ഇല്ലെന്നും കളക്ടര്‍ അറിയിച്ചു
- pathram desk 2 in KeralaLATEST UPDATESMain sliderNEWS
എറണാകുളം ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി
Related Post
Leave a Comment