ലാലേട്ടന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഒടിയന്റ റിലീസിങ് തിയതി പ്രഖ്യാപിച്ചു

ബിഗ് ബജറ്റ് ചിത്രം ‘ഒടിയന്‍’ തിയേറ്ററുകളിലെത്തുന്നത് ഒക്‌റ്റോബര്‍ 18ന്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത മേക്കോവറുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷനായും ഒടിയന് കൂടുതല്‍ സമയം ആവശ്യമായിട്ടുണ്ട്. സോളോ റിലീസായി കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment