BREAKING NEWS

ഏറെനാൾ പ്രവാസിയായിട്ട് നാട്ടിൽ തിരിച്ചെത്തിയത് അടുത്തിടെ, ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നിയന്ത്രണം വിട്ട് തേഴേക്കു വീണു, യുവാവിന് ദാരുണാന്ത്യം

· · 1 min read
Share: Copied!

ആ​ലു​വ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നിയന്ത്രണംവിട്ടു വീ​ണ് യു​വാ​വിന് ദാരുണാന്ത്യം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ഞ്ഞാ​ശ്ശേ​രി അ​മ്മ​ച്ചി​ക്ക​വ​ല സ്വ​ദേ​ശി അ​ൽ​ത്താ​ഫ് (35) ആ​ണ് മ​രി​ച്ച​ത്.

ചെ​ന്നൈ-​ തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ആ​ലു​വ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പി​ല്ലാ​ത്ത ട്രെ​യി​ൻ വേ​ഗം കു​റ​ച്ച​പ്പോ​ൾ ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു യുവാവ്. ഇ​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പ്ലാറ്റ്ഫോമിനിടയിലേക്കു വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. യുവാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു

ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന അ​ൽ​ത്താ​ഫ് പി​ന്നീ​ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

മുൻ വൈരാ​ഗ്യം, 16 കാരനെ ക്രൂരമായി മർദ്ദിച്ച് ആ ദ്യശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു, പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

BREAKING NEWS
കിം ജോങ് ഉൻ കോമയിലെന്നും മരിച്ചെന്നും പ്രചാരണം; അഭ്യൂഹങ്ങൾക്കിടെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ വാർത്ത:
20 Oct 2026
BREAKING NEWS
കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു മൈസൂരിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന് അറസ്റ്റ്
20 Oct 2026
BREAKING NEWS
“നുണകൾ പ്രചരിപ്പിച്ച് ഞാൻ മടുത്തു, കുറച്ചുദിവസം വിയറ്റ്‌നാമിൽ ചുറ്റിക്കറങ്ങട്ടെ, ഇതൊക്കെ ആരാണ് അറിയാൻ പോകുന്നത്..വോട്ടുമോഷണം മറ, രാഹുൽ മടിയൻ... രാഹുൽ ​ഗാന്ധി വീണ്ടും വിദേശയാത്ര പോയെന്ന് പരിഹസിച്ച് ബിജെപി, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്ര നടത്തരുതെന്നൊരു പാരമ്പര്യം രാജ്യത്തുണ്ടായിരുന്നു,...
20 Oct 2026
BREAKING NEWS
‘രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, നീതിയില്ല’; ജന്തർ മന്തർ കേസിൽ കസ്റ്റഡി നീട്ടിയതിനെതിരെ സൗരവ് ദാസ്
20 Oct 2026