BREAKING NEWS

‘എന്റെ മൃതദേഹം മണിയുടെ അരികിൽതന്നെ സംസ്കരിക്കണം’- ആത്മഹത്യാ കുറിപ്പ്!! ഒരു മാസം മുൻപുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു, വിയോ​ഗത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി,

· · 1 min read
Share: Copied!

കാസർകോട്: കുമ്പളയിൽ പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂർ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രഫുല്ലയുടെ വിവാഹം തീരുമാനിച്ചിരുന്ന വരൻ തമിഴ്‌നാട് സ്വദേശി മണി ഒരു മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. കൂടാതെ തന്റെ മൃതദേഹം മണിയുടെ അരികിൽ സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

അടുത്ത അടി കെപിസിസി പ്രസി‍ഡന്റ് സ്ഥാനത്തിനോ… പലതവണ മാറ്റിനിർത്തപ്പെട്ടു, മുതിർന്ന നേതാവായ തനിക്ക് അധ്യക്ഷ സ്ഥാനത്തിന് അർഹതയുണ്ട്, സീനിയോറിറ്റി പരിഗണിച്ച് അർഹമായ പദവി നൽകണം- ഖാർഗെയെ കണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി

BREAKING NEWS
മകളെ പുറത്ത് കാത്തുനിർത്തി റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ 60-കാരിക്ക് നേരെ ക്രൂരപീഡനം; സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു, 25-കാരൻ അറസ്റ്റിൽ
28 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
28 Nov 2026
BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026