BREAKING NEWS

സതീശാ മോനെ… ചവിട്ടി പുറത്താക്കിക്കോ, കൂടെയുള്ളവര്‍ക്കും മുന്നറിയിപ്പ് കൊടുത്തേരെ… സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, റിനിക്കെതിരെ ആക്ഷേപവര്‍ഷം, ഓരിയിട്ടത് കണ്ണുകടിയുള്ള ചില കുലംകുത്തികള്‍, അവര്‍ കോണ്‍ഗ്രസുകാരല്ല, മറുപടിയുമായി നടി

· · 1 min read
Share: Copied!

കൊച്ചി:  നടി റിനി ആന്‍ ജോര്‍ജിനെതിരെ വ്യാപക സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സൂക്ഷിക്കാനും അഞ്ച് വര്‍ഷം കഴിഞ്ഞ് സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ് റിനിയെന്നുമാണ് കുറിപ്പ്.

സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ റിനിക്ക് നേരെ ആളുകള്‍ കൂക്കി വിളിക്കുകയും ചെയ്തു. കൂക്കി വിളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും അതിനെ അവജ്ഞയോടെ തള്ളുന്നുവെന്നും റിനി ഫെയ്‌സ്ബുക്കില്‍ ഇന്ന് മറുപടിയും നല്‍കിയിട്ടുമുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പിട്ടിരിക്കുന്നത്.

രേവന്ത് റെഡ്ഡിക്ക് ആരാണെന്ന് അറിയില്ലല്ലോ, സതീശന്‍ ബ്ലാക് മെയില്‍ കെണിയില്‍ വീഴാന്‍ സാധ്യത, മുന്‍കാല അനുഭവങ്ങള്‍ പാഠമാണ്.. സതീശാ മോനെ… ചവിട്ടി പുറത്താക്കിക്കോ കൂടെയുള്ളവര്‍ക്കും മുന്നറിയിപ്പ് കൊടുത്തേരെ…
ഇത്തരം സാധനങ്ങള്‍ വാലു പൊക്കുന്നത് എന്തിനാണ് ‘ എന്ന വിഷയത്തില്‍ പി എച്ച് ഡി എടുത്ത അറിവില്‍ നിന്ന് പറയുകയാണ്…സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. തുടങ്ങി റിനിക്കെതിരെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഏറെയും.

 

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026