BREAKING NEWS

നവവധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി അധ്യാപിക… വരന്റെ വേഷത്തിൽ വിദ്യാർഥി… വിവാഹം ഹിന്ദു ബംഗാളി ആചാരങ്ങളോടെ… വീഡിയോ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസറെ വിദ്യാർഥി ക്ലാസ് മുറിയിൽ വച്ച് ‘വിവാഹം കഴിക്കുന്ന’തിന്റെ വീഡിയോ വൈറലായി. ഇതോടെ സംഭവത്തിന്റെ നിജസ്ഥിതിയറിയാൻ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രൊഫസറിൽനിന്ന് വിശദീകരണം തേടുകയും ചെയ്തു.

എന്നാൽ തന്റെ ക്ലാസിന്റെ ഭാഗമായ ഒരു നാടകമായിരുന്നു പുറത്തുവന്ന വീഡിയോയെന്നായിരുന്നു പ്രൊഫസറിന്റെ വിശദീകരണം. ബംഗാളിലെ നാദിയ ജില്ലയിലുള്ള മൗലാന അബ്ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാല സൈക്കോളജി വിഭാഗത്തിലായിരുന്നു സംഭവം.

നാലു സ്പിന്നർമാരെ ഉൾപ്പെടുത്തിയത് എന്തിന്…? അവരെക്കൊണ്ട് ബോൾ ചെയ്യിക്കാത്തത് എന്തുകൊണ്ട്…? ഒരു ഓവർ ബോൾ ചെയ്യിക്കാൻ എന്തിനാണ് ടീമിലെടുക്കുന്നത്…?

വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും വരന്റെ വേഷത്തിൽ ഒന്നാം വർഷ വിദ്യാർഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങളിലേക്ക് ഇത് വഴിമാറി. ഇതോടെ സംഭവം അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തുകയും പ്രൊഫസറിൽനിന്ന് വിശദീകരണം തേടുകയും ചെയ്തു.

കേരളം ഇതെങ്ങോട്ട്… ?? സ്കൂൾ ബസ്സിലും കത്തിക്കുത്ത്…!!! ഒമ്പതാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തി…

ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമാണെന്നും യഥാർത്ഥ്യമല്ലെന്നും പ്രൊഫസർ സർവകലാശാല അധികൃതരോട് വിശദീകരിച്ചു. കോളേജിന്റെ ഡോക്യുമെന്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിനെ മോശമാക്കി കാണിക്കാൻ ആരോ മനഃപൂർവ്വം പുറത്തുവിട്ടതാണെന്നും അവർ ആരോപിച്ചു. എന്നാൽ അന്വേഷണം അവസാനിക്കുന്നത് വരെ അധ്യാപികയോടും വിദ്യാർഥിയോടും ലീവിൽ പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026