Pathram Online
  • Home
  • NEWS
    317143

    അമേരിക്കയിൽ വീടിന് നേരെ കൂട്ടവെടിവയ്പ്പ് ; രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒൻപത് മരണം

    317153

    22കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

    317139

    ഇംഗ്ലണ്ടിൽ പഠിക്കാൻ പോയ മകളെക്കുറിച്ച് രണ്ടുവർഷമായി വിവരമില്ല, മാതാപിതാക്കളുടെ ഹർജി; ഹൈക്കമ്മീഷനോട് അന്വേഷിക്കാൻ ഹൈക്കോടതി

    317133

    പൈപ്പിടാൻ ഇനി റോഡ് വെട്ടി പൊളിക്കേണ്ട; തലസ്ഥാനത്ത് മൈക്രോ ടണലിങ്, പദ്ധതിക്കായി 2.11 കോടി രൂപ അനുവദിച്ചു

    317142

    താന്‍ ബിജെപിയില്‍ അംഗത്വം എടുത്തതു മുതല്‍ മാധ്യമങ്ങള്‍ക്ക് ഒരുമാതിരി ചൊറിച്ചിലാണ്, മോദി ഭക്തയായ താന്‍ മറ്റൊരു പാര്‍ട്ടിയിലും പോകില്ല. കോണ്‍ഗ്രസില്‍ പോകുന്നു എന്നു പറയുന്നത് അസംബന്ധം, ബിജെപിയുടെ അഭിമാനമുള്ള അംഗമായി തന്നെ മരിക്കും- ആര്‍ ശ്രീലേഖ

  • CINEMA
    317046

    എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു…

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    317115

    ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന് ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം

    317112

    റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു; 309 പേർക്ക് പരിക്ക്, പലരുടെയും നില ​ഗുരുതരം; ദമാമ്മിലും ആക്രമണം; വിമാന സർവീസുകൾ താത്കാലികമായി നിർത്തി

    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന പനോരമ സ്റ്റുഡിയോസ് ചിത്രം ‘ഉന്മാദം’ ഫസ്റ്റ് ലുക്ക് പുറത്ത്, ഓഗസ്റ്റ് 7-ന് ചിത്രം തീയേറ്ററുകളിൽ

by PathramDesk6
April 26, 2026
A A
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന പനോരമ സ്റ്റുഡിയോസ് ചിത്രം ‘ഉന്മാദം’ ഫസ്റ്റ് ലുക്ക് പുറത്ത്, ഓഗസ്റ്റ് 7-ന് ചിത്രം തീയേറ്ററുകളിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രവുമാണ് ‘ഉന്മാദം’. ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിൽ എത്തും.

വൈകാരികമായ ആഴമുള്ള കഥാപാത്രങ്ങളും സൂക്ഷ്മമായ അഭിനയശൈലിയും കൊണ്ട് ശ്രദ്ധേയരായ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഈ ചിത്രത്തിനായി ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോൺസ്റ്റബിൾ, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകൾ വർദ്ധിക്കുകയും, യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോവുകയും ചെയ്യുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.

ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Related Post

അമേരിക്കയിൽ  വീടിന് നേരെ കൂട്ടവെടിവയ്പ്പ് ; രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒൻപത് മരണം

അമേരിക്കയിൽ വീടിന് നേരെ കൂട്ടവെടിവയ്പ്പ് ; രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒൻപത് മരണം

October 11, 2026
22കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

22കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

October 11, 2026
ഇംഗ്ലണ്ടിൽ പഠിക്കാൻ പോയ മകളെക്കുറിച്ച് രണ്ടുവർഷമായി വിവരമില്ല,  മാതാപിതാക്കളുടെ ഹർജി; ഹൈക്കമ്മീഷനോട് അന്വേഷിക്കാൻ ഹൈക്കോടതി

ഇംഗ്ലണ്ടിൽ പഠിക്കാൻ പോയ മകളെക്കുറിച്ച് രണ്ടുവർഷമായി വിവരമില്ല, മാതാപിതാക്കളുടെ ഹർജി; ഹൈക്കമ്മീഷനോട് അന്വേഷിക്കാൻ ഹൈക്കോടതി

October 11, 2026
പൈപ്പിടാൻ ഇനി റോഡ് വെട്ടി പൊളിക്കേണ്ട; തലസ്ഥാനത്ത് മൈക്രോ ടണലിങ്,  പദ്ധതിക്കായി 2.11 കോടി രൂപ അനുവദിച്ചു

പൈപ്പിടാൻ ഇനി റോഡ് വെട്ടി പൊളിക്കേണ്ട; തലസ്ഥാനത്ത് മൈക്രോ ടണലിങ്, പദ്ധതിക്കായി 2.11 കോടി രൂപ അനുവദിച്ചു

October 11, 2026

ടി-സീരീസ് ചെയർമാൻ ഭൂഷൺ കുമാറും പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മങ്ങാട്ട് പഥക്കും ചിത്രത്തിൽ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചു. മലയാള സിനിമയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് വലിയ ബജറ്റിൽ ഈ ചിത്രം ഒരുക്കുന്നതെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി. “മനഃശാസ്ത്രപരമായ തീവ്രതയും വൈകാരികമായി അടിത്തറയുള്ള ആഖ്യാനവും ചേർന്ന ഒരു കഥയാണ് ഉന്മാദം. സംഘർഷവും സസ്പെൻസും സംയോജിപ്പിച്ച്, അന്വേഷണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതാണ് ചിത്രത്തെ ആകർഷകമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്നതെന്നും, മുമ്പ് പറയാത്ത രീതിയിലുള്ള കഥ പറയുന്ന സിനിമകളെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നു”വെന്നും ചിത്രം
അവതരിപ്പിച്ചുകൊണ്ട് ടി-സീരീസിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷൺ കുമാർ പറഞ്ഞു.

“എന്താണ് യഥാർഥ്യം, എന്താണ് മിഥ്യ എന്ന് പ്രേക്ഷകരെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു അനുഭവം സൃഷ്ടിക്കാൻ ഉന്മാദത്തിലൂടെ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന ഒരു സിനിമയാണിത്”, പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. ”പ്രകടനങ്ങളിൽ വേരൂന്നിയ സിനിമയാണ് ഉന്മാദം”, പനോരമ സ്റ്റുഡിയോയിലെ നിർമ്മാതാവായ അഭിഷേക് പഥക് കൂട്ടിച്ചേർത്തു.

“ഒരു വ്യക്തിയുടെ ഉള്ളിൽ നിശബ്‍ദമായി വളരുന്ന ആവേശത്തെക്കുറിച്ചാണ് ഉന്മാദം പറയുന്നത്. എന്‍റെ കഥാപാത്രം ഉത്തരവാദിത്തത്തിനും സംശയത്തിനും ഇടയിൽ അകപ്പെടുന്നതും കേസ് വികസിക്കുമ്പോൾ, അദ്ദേഹത്തിന്‍റെ ലോകം അപ്രതീക്ഷിതമായി മാറാൻ തുടങ്ങുകയുമാണ്. ഒരേ സമയം വൈകാരിക തീവ്രതയും സംയമനവും ആവശ്യമുള്ള ഒരു വേഷമാണിത്”, സിനിമയിലെ വേഷത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു.

“തലക്കെട്ട് തന്നെ ഭയം, ആശയക്കുഴപ്പം, സത്യം എന്നിവ കൂട്ടിമുട്ടുന്ന ഒരു അവസ്ഥയെ സൂചിപ്പിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളെ നേരിടുന്ന സാധാരണക്കാരുടെ ജീവിതമാണിത്. സാഹചര്യം കുഴഞ്ഞുമറിയുമ്പോള്‍ പോലും വികാരങ്ങൾ എത്രത്തോളം അടിസ്ഥാനപരവും യഥാർഥ്യവുമാണ് എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്”, ലിജോമോൾ ജോസ് ചിത്രത്തെ കുറിച്ച് പങ്കുവെച്ചു.

“കഥയിലെ സംഭവങ്ങളിൽ മാത്രമല്ല, കേന്ദ്രകഥാപാത്രത്തിന്‍റെ അനുഭവങ്ങളിലും പ്രകടമാകുന്ന ഒരുതരം ഭ്രാന്തമായ അവസ്ഥയെയാണ് ‘ഉന്മാദം’ പ്രതിഫലിപ്പിക്കുന്നത്. ആ കഥാപാത്രം അനുഭവിക്കുന്ന അതേ അനിശ്ചിതത്വം പ്രേക്ഷകരിലേക്കും എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അയാൾ പിന്തുടരുന്നത് യഥാർത്ഥത്തിൽ അമാനുഷികമായ ഒന്നാണോ, അതോ അതിനു പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങളാണോ ഉള്ളത്? ആ ഒരു ഉദ്വേഗമാണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്”, മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ്, തന്‍റെ ആദ്യ സംവിധാന സംരംഭമായ ‘ഉന്മാദം’ എന്ന ചിത്രത്തിന്‍റെ ടൈറ്റിലിനെക്കുറിച്ച് തന്‍റെ ചിന്തകൾ പങ്കുവെച്ചു:

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘ഉന്മാദം’ നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അർജുൻ സേത്ത്, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.

Tags: cinemafilmkunchacko bobanMovie
SendShareTweetShare

PathramDesk6

Next Post
പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

വടകരയിൽ ബിജെപി  5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം…  പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം... പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.