BREAKING NEWS ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് പറഞ്ഞ് വാക്കേറ്റം, പിന്നീട് സംഘം ചേർന്ന് മടങ്ങിയെത്തി; ബാറ്റ് കൊണ്ട് അടിച്ച് ഹോട്ടലുടമയുടെ പല്ലുകൾ കൊഴിച്ചു; ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്ക് by Pathram Desk 7 July 15, 2026