BREAKING NEWS ‘നിന്നെ ഞാൻ കൊല്ലു’മെന്ന് ഭാര്യാ സഹോദരന്റെ ഭീഷണി!! ഇരട്ടക്കുട്ടികൾക്ക് മരുന്നു നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം, തെളിവ് നശിപ്പിക്കാൻ മുൻകൂട്ടി സിസിടിവികൾ ഓഫാക്കിയ ശേഷം ഭാര്യ സ്വന്തം വീട്ടുകാരെ വിളിച്ചുവരുത്തി, കഴുത്ത് ഞെരിച്ചും നെഞ്ചിൽ ചവിട്ടിയും യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി- ഭാര്യയുൾപ്പെടെ നാലുപേർ അറസ്റ്റിൽ by pathram desk 5 August 22, 2026