BREAKING NEWS എല്ലും തോലുമായ അന്ധ വയോധികനെ ചതുപ്പിൽ വീണ നിലയിൽ കണ്ടെത്തി; ഉടുതുണി പോലുമില്ല; ആകെ ആശ്രയമായുണ്ടായിരുന്ന സഹോദരി അവശനിലയിൽ; മകന് മാനസീക വെല്ലുവിളിയും; കണ്ടുനില്ക്കാനാവാത്ത കാഴ്ച ചേർത്തല വയലാറിൽ by Pathram Desk 7 June 27, 2026