BREAKING NEWS തോമസും ലവ്നിയും വിയറ്റ്നാമിലെത്തിയത് മൂന്നു ദിവസം മുൻപ്!! ബോട്ട് മറിഞ്ഞ് 15 പേർക്ക് ജീവൻ നഷ്ടമായവരിൽ കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയും ഭാര്യയും, 10 പേർ തമിഴ്നാട് സ്വദേശികളും മൂന്ന് പേർ ആന്ധ്ര സ്വദേശികളും… മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയോട് ആഭ്യർഥിച്ചിട്ടുണ്ട്- കൊടിക്കുന്നിൽ സുരേഷ് എംപി by pathram desk 5 July 11, 2026