BREAKING NEWS “ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധമായിരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായി നടക്കുന്ന എല്ലാ നടപടികളും നിങ്ങളുടെ 26പേരുടേയും ത്യാഗം കൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു…ഇത് ഏറ്റവും സന്തോഷകരമായ ദിനം, ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നന്ദി”… ഹാഷിം മൂസയുടെ മരണത്തിൽ പ്രതികരിച്ച് പഹൽഗാം ഇരയുടെ മകൾ by pathram desk 5 September 30, 2026