Social icon element need JNews Essential plugin to be activated.

Tag: venezuela-earthquakes

106 മണിക്കൂർ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ! രക്ഷാപ്രവർത്തകരുടെ കഠിനപ്രയത്നത്തിലൂടെ 21 കാരൻ ജീവിതത്തിലേയ്ക്ക്; രക്ഷാ പ്രവർത്തനത്തിന്റെ ​ദൃശ്യങ്ങൾ പങ്കുവച്ച് എൽ സാൽവഡോർ പ്രസിഡന്റ്; 68,000-ത്തിലധികം ആളുകളെ കാണ്മാനില്ല
“ഞങ്ങളുടെ കെട്ടിടം തകർന്നു, എന്റെ കുടുംബത്തെക്കുറിച്ച് ഒന്നും അറിയില്ല, അവർ അവിടെ ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു, ദയവായി പ്രാർത്ഥിക്കൂ”… ട്രേജോയുടെ പ്രാർത്ഥന വിഭലം!! അർജന്റീനൻ താരം ലൂക്കാസ് ട്രേജോയുടെ ഭാര്യയും രണ്ടു മക്കളും വെനസ്വേലയിലെ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു
വെനസ്വേലയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം 1,700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ പ്രദേശങ്ങളിലും, പല സ്ഥലങ്ങളിലും കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു!! വെനസ്വേലയെ നടുക്കിയ ശക്തമായ ഇരട്ട ഭൂചലനങ്ങളിൽ മരണം 164 ആയി, 971 പേർക്ക് പരുക്ക്, സഹായഹസ്തവുമായി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ