BREAKING NEWS ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്, പ്രായമുള്ള ആളല്ലേ, നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും, അതിൽ എന്താണ് തെറ്റ്? എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്- മന്ത്രി സജി ചെറിയാൻ by pathram desk 5 December 16, 2025
BREAKING NEWS കേരള രാഷ്ട്രീയത്തിൽ വെള്ളാപ്പള്ളി നടേശന്റെ റോൾ എന്താണ്?, സിപിഎം- ബിജെപി അന്തർധാരയുടെ മധ്യസ്ഥൻ വെള്ളാപ്പള്ളി നടേശനോ? by pathram desk 5 October 24, 2025
BREAKING NEWS സമ്പന്നരായ മുസ്‌ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്, അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങൾ നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്‌ലിം ലീഗ്!! ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ലീഗിന്റെ മതേതരത്വം- വെള്ളാപ്പള്ളി നടേശൻ by pathram desk 5 October 17, 2025
BREAKING NEWS “സ്വന്തം തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്, തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ… ആക്ഷേപിച്ച് വെള്ളാപ്പള്ളി!! ആ ലെവലിലേക്ക് താഴാൻ താല്പര്യമില്ല- ഗണേഷ്കുമാറിന്റെ മറുപടി by pathram desk 5 October 16, 2025
BREAKING NEWS എല്ലാ കാര്യത്തിലും സർക്കാരിനെ വിശ്വസിക്കണമെന്നില്ല, പക്ഷെ ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വാസമാണ്!! എൻഎസ്എസ് നിലപാട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു ഗുണം ചെയ്യും- വെള്ളാപ്പള്ളി by pathram desk 5 September 24, 2025