Tag: vellappalli nadesan
BREAKING NEWS
“നസ്രാണി നമുക്ക് വെല്ലുവിളിയല്ല, മലപ്പുറത്തു നാലു സീറ്റ് കയറി, അവർ പ്രൊഡക്ഷൻ കൂട്ടി!! പൊന്നു പെങ്ങമ്മാരെ നിങ്ങൾ പ്രൊഡക്ഷൻ കുറയ്ക്കരുത്, കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി ഈഴവനുണ്ട്- വെള്ളാപ്പള്ളി
BREAKING NEWS
കോൺഗ്രസിൽ നടക്കുന്നത് ഓപ്പറേഷൻ സുധാകർ, എകെ ആന്റണിയുടെ മകൻ മത്സരിച്ചില്ലായിരുന്നെങ്കിൽ സ്വന്തം മണ്ഡലത്തിൽ ഒരു ലക്ഷത്തിൽപരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെ!! സുധാകരനെ മാറ്റാൻ തുനിഞ്ഞിറങ്ങുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്ക്ക്- വെള്ളാപ്പള്ളി
BREAKING NEWS
ബിഡിജെസിനെ ബിജെപി പരിഗണിച്ചില്ല, പിണറായി കൂടെ നിന്നവർ മോശക്കാർ ആണെങ്കിലും നല്ലവരാണെങ്കിലും അവസരം കൊടുത്തു, ലീഗിന് എസ്എൻഡിപിയെ അവരുടെ കാൽക്കൽ കെട്ടണമെന്നാണ് മോഹം, തന്നെ ജാതി കോമരമാക്കി മാറ്റി, ഒന്നും തരാത്തത് തുറന്നു പറഞ്ഞാൽ അത് മതവിദ്വേഷം ആണോ? വെള്ളാപ്പള്ളി
BREAKING NEWS
ഇടതു സർക്കാരിൻ്റെ ഐശ്വര്യമാണ് എൻ.ഡി.എ..!!! ബിജെപിക്ക് ഞാൻ പൂർണ പിന്തുണ നൽകിയിട്ട് എന്ത് കാര്യം..? ജനങ്ങൾ പിന്തുണ നൽകുന്നില്ലല്ലോ എന്ന് വെള്ളാപ്പള്ളി നടേശൻ…