BREAKING NEWS ഫ്രീക്കന്മാരെ, ഇനി വണ്ടി നല്ല പൊളപ്പനാക്കാല്ലോ…പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാവുന്ന മാന്യമായ ചിത്രങ്ങൾ വാഹനങ്ങളിൽ ഒട്ടിക്കാം, പല നിറത്തിലുള്ള ലൈറ്റുകൾ, സ്പീക്കറുകൾ ഉപയോഗിക്കാം, നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ച് പ്രത്യേക അനുമതി, 18 തരം മോഡിഫിക്കേഷനുകൾ വാഹനങ്ങളിൽ നടത്താം- റിപ്പോർട്ട് by pathram desk 5 June 4, 2026