BREAKING NEWS തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം, ചർച്ചകൾ അന്തിമഘട്ടത്തിൽ, മുസ്ലിം ലീഗുമായി ഒരു പ്രശ്നവുമില്ല, അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ല, സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിൽ- വി ഡി സതീശൻ, by pathram desk 5 March 15, 2026
BREAKING NEWS മുഖ്യമന്ത്രിയുടെ കപ്പ് ഉടഞ്ഞ് പോയി, ആ കപ്പും പിടിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയായിരിക്കും ഞങ്ങളുടെ പ്രധാന പ്രചരണായുധം… ഇതു കുടുംബം പ്രശ്നമായിരുന്നെങ്കിൽ എന്തിന് പിണറായി അടക്കമുള്ളവർ 2013-ൽ ഉമ്മൻചാണ്ടി സർക്കാരിനോട് ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്? പരാതി എഴുതി നൽകിയില്ലെന്ന് മാത്രമേയുള്ളൂ, എല്ലാ മാധ്യമങ്ങളോടും പരാതി പറഞ്ഞു കഴിഞ്ഞു- വി ഡി സതീശൻ by pathram desk 5 March 10, 2026
BREAKING NEWS ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണുഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് by pathram desk 5 March 7, 2026
BREAKING NEWS ‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്; പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും’: വി.ഡി സതീശൻ by Pathram Desk 7 February 25, 2026
BREAKING NEWS കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടി!! സിപിഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്, തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ പറയണം- വിഡി സതീശൻ by pathram desk 5 February 23, 2026