BREAKING NEWS വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക് by pathram desk 5 October 12, 2026