Tag: v sivankutty
BREAKING NEWS
സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വ ലംഘനം!! വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി
BREAKING NEWS
രാഹുൽ എംഎൽഎയാണ്, അയാൾ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു, പിന്നെ എന്തു ന്യായത്തിൽ ഇറക്കിവിടണം, അത് തങ്ങളുടെ മര്യാദയല്ല… രാഹുലുമായി വേദി പങ്കിട്ടതിൽ വി ശിവൻകുട്ടി
BREAKING NEWS
കേരളത്തിലെ സ്കൂളുകളിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല അത് കെ സുരേന്ദ്രന്റെ വെറും സ്വപ്നം മാത്രം!! പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെ, ഏതുസമയവും പിന്മാറാം, പിഐ എതിർപ്പ് നേതാക്കൾ തമ്മിൽ തീരുമാനിക്കട്ടെ- വിദ്യാഭ്യാസ മന്ത്രി
BREAKING NEWS
പിഎം ശ്രീയിൽ ഒപ്പുവച്ചത് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രത്തിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കം, കുട്ടികൾക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല, ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണമായും അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രം- വിശദീകരണവുമായി വി ശിവൻകുട്ടി
BREAKING NEWS
ഹിജാബ് വിവാദം കടുക്കുന്നു!! ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പൽ, അതാണ് വലിയ വിരോധാഭാസം, കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരും- രൂക്ഷ പ്രതികരണവുമായി വി ശിവൻകുട്ടി, കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പിതാവ്