BREAKING NEWS ഇറാഖിൽ അമേരിക്കയുടെ നാലാം വിമാനവും തകർന്നുവീണു, അപകടത്തിൽപ്പെട്ടത് മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന KC-135 വിമാനം നാലുപേർക്കു ദാരുണാന്ത്യം, രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു, വിമാനം ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ വെടിവെച്ചിട്ടതെന്ന് ഇറാൻ, നിഷേധിച്ച് യുഎസ് by pathram desk 5 March 13, 2026
BREAKING NEWS “നിന്നെക്കാളും ശക്തരായവർ വന്നിട്ടു പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. സൂക്ഷിക്കുക, ഇല്ലെങ്കിൽ നീ തന്നെ ഇല്ലാതാക്കപ്പെടും… ഇറാൻ്റെ വൈദ്യുതി വിതരണം തകർക്കാൻ തുനിഞ്ഞിറങ്ങിയാൽ വൈദ്യുതി ഗ്രിഡുകൾ ലക്ഷ്യമിടും, അമേരിക്കൻ സൈന്യം സുരക്ഷയ്ക്കായി ഓടുന്ന സമയത്ത് വേട്ടയാടാൻ ഇറാന് ഈ ഇരുട്ട് തന്നെ ധാരാളം”- ട്രംപിന്റെ ഭീഷണിക്ക് അലി ലാരിജാനി by pathram desk 5 March 13, 2026
Uncategorized കടലിനടിയിൽ ഡ്രോൺ ഉപയോഗിച്ച് യുഎസ് ഓയിൽ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ മരിച്ചു, 15 പേരെ രക്ഷപ്പെടുത്തി, ആക്രമിക്കപ്പെട്ടത് അമേരിക്കൻ ഉടമസ്തതയിലുള്ള രണ്ട് കപ്പലുകൾ!! ഹോർമുസിൽ മൂന്ന് വ്യാപാര കപ്പലുകൾക്കു നേരെ അജ്ഞാത പ്രൊജക്റ്റൈലുകൾ പതിച്ചു… by pathram desk 5 March 12, 2026
BREAKING NEWS ട്രംപ് നടത്തുന്നത് ക്രൂരമായ പിഴവ് മൂടിവെക്കാനുള്ള ശ്രമം!! ടോമഹോക്ക് മിസൈൽ ഉപയോഗിക്കുന്ന ഏക രാജ്യം അമേരിക്ക മാത്രം… മിനാബിൽ 150 കുരുന്നു പെൺകുട്ടികളടക്കം 175-ത്തിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നിൽ യുഎസിന്റെ ലക്ഷ്യ നിർണ്ണയത്തിൽ സംഭവിച്ച പിഴവ്, മിസൈൽ തൊടുത്തത് മുൻ സൈനിക കേന്ദ്രം സ്കൂളാക്കി മാറ്റിയതറിയാതെ by pathram desk 5 March 12, 2026
BREAKING NEWS ഇറാന്റെ ഷഹീദ് ഡ്രോണുകൾ അപകടകാരി, പിടിച്ചാൽ കിട്ടില്ലെന്ന് മാസങ്ങൾക്കു മുൻപ് യുക്രൈൻ മുന്നറിയിപ്പ് നൽകിയപ്പോൾ പുച്ഛിച്ച് തള്ളി!! കോടിക്കണക്കിന് ഡോളറുകൾ പൊടിച്ചിട്ടും ഡ്രോണുകളെ തടുക്കാനാവുന്നില്ല, ഗദ്യന്തരമില്ലാതെ യുക്രൈന്റെ സഹായം തേടി അമേരിക്ക by pathram desk 5 March 11, 2026