BREAKING NEWS വ്യാജ തിരിച്ചറിയിൽ കാർഡുപയോഗിച്ച് ബാറിൽ കയറി ഒന്നര ലക്ഷം ഇന്ത്യൻ രൂപയുടെ ( 60,000 തായ് ബാത്ത്) ഭക്ഷണവും മദ്യവും അകത്താക്കി ബില്ലടക്കാതെ മുങ്ങാൻ ശ്രമം, 18 കാരിയെ പിടിച്ച് തല മുണ്ഡനം ചെയ്ത് ജീവനക്കാർ, മുടി വിറ്റ് തുക ഈടാക്കാൻ നോക്കിയതെന്ന് വിശദീകരണം by pathram desk 5 September 1, 2026